NEWS

ആര്യാടന്‍ മുഹമ്മദിന്‍റെ സംസ്കാരം ഇന്ന് നടക്കും

മലപ്പുറം:മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിന്‍റെ സംസ്കാരം ഇന്ന് നടക്കും.
 പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മലപ്പുറം നിലമ്ബൂര്‍ മുക്കട്ടയിലെ വലിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനിലാണ് ഖബറടക്കം.
വാര്‍ധക്യ സാഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് നിലമ്ബൂരുകാരുടെ പ്രിയപ്പെട്ട കുഞ്ഞാക്ക വിടപറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: