NEWS

പൊലീസുകാരെ ബൈക്ക് ഇടിച്ച്‌ അപായപ്പെടുത്തിയ പോപ്പുലര്‍ ഫ്രണ്ട്  പ്രവര്‍ത്തകന്‍ അറസ്റ്റില്‍ 

കൊല്ലം: ഹർത്താൽ ദിനത്തിൽ പൊലീസുകാരെ ബൈക്ക് ഇടിച്ച്‌ അപായപ്പെടുത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റിൽ.
 
 
കൂട്ടിക്കട സ്വദേശി ഷംനാദാണ് പിടിയിലായത്.ഇരവിപുരം പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.
 

Back to top button
error: