NEWS

കന്യാകുമാരിയില്‍ ബിജെപി നേതാവിന്‍റെ വീടിന് നേരെ പെട്രോള്‍ ബോംബേറ് 

കന്യാകുമാരി : കന്യാകുമാരിയില്‍ ബിജെപി നേതാവിന്‍റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്.
ശനിയാഴ്ച രാത്രിയിലാണ് സംഭവം.അജ്ഞാതരായ രണ്ടുപേരാണ് ആക്രമണം നടത്തിയത്.ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
 കഴിഞ്ഞ ദിവസം രാത്രി മധുര, സേലം, കോയമ്പത്തൂർ ജില്ലകളിലെ ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ പെട്രോള്‍ ബോംബെറിഞ്ഞിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ എന്‍ഐഎ നടത്തിയ റെയ്ഡിന് പിന്നാലെയാണ് തമിഴ്നാട്ടില്‍ ബിജെപി-ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും നേരെ ബോംബാക്രമണങ്ങള്‍ വര്‍ധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: