NEWS
ഉത്തര്‍പ്രദേശിലെ ചന്ദൗലിയില്‍ ഗുഡ്‌സ് ട്രെയിനിന്റെ 20 കോച്ചുകള്‍ പാളം തെറ്റി; നിരവധി ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം


ദീന്‍ ദയാല്‍ ഉപാധ്യായ ജംഗ്ഷനില്‍ നിന്ന് ഗയ റൂട്ടിലേക്ക് പോകുന്ന ട്രെയിനുകളുടെ സമയക്രമമാണ് മാറ്റിയത്.
ഡിഡിയു-ഗയ റൂട്ടില്‍ ബീഹാറിലെ റോഹ്താസിലെ കുമാവു സ്‌റ്റേഷനു സമീപം രാവിലെ 6.30ഓടെയാണ് ഗുഡ്‌സ് ട്രെയിനിന്റെ 20 കോച്ചുകള്‍ പാളം തെറ്റിയത്.