മലപ്പുറം: പേരക്കുട്ടിയുടെ കല്യാണം കൂടാനെത്തിയ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
അഴവത്ത് വളപ്പില്‍ നാരായണികുട്ടി എന്ന ബേബി (70)യേയാണ് ചങ്ങരംകുളം ചിറവല്ലൂര്‍ പടിഞ്ഞാറ്റ് മുറിയിലുള്ള മൂത്ത മകള്‍ സതിദേവിയുടെ വീട്ടിലെ
കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
സതീദേവിയുടെ മകളുടെ കല്യാണത്തിന് വന്നതായിരുന്നു ബേബി.പെരുമ്ബടപ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് നേതൃത്വം നല്‍കി.