കൊച്ചി: എറണാകുളം ചെല്ലാനത്ത് ബോട്ടുകള്‍ക്കിടയില്‍പ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു. ജിയൻ എന്ന മത്സ്യത്തൊഴിലാളിയാണ് മരിച്ചത്. രണ്ട് ബോട്ടുകള്‍ അടുപ്പിച്ച് നിര്‍ത്തി ഒരു ബോട്ടില്‍ നിന്ന് മത്സ്യം മറ്റൊരു ബോട്ടിലേക്ക് കയറ്റുന്നതിനിടെ ജിയൻ ബോട്ടുകള്‍ക്കിടയില്‍പ്പെടുകയായിരുന്നു. കഴുത്തിനും തലക്കും ഗുരുതരമായി പരിക്കേറ്റ ജിയനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Related Articles
അതിഥികള്‍ അഴിഞ്ഞാടുന്നു; നടന്നുപോയ പെണ്‍കുട്ടിയെ കടന്നുപിടിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍
December 18, 2024
24 കോടിയുടെ എം.ഡി.എം.എയുമായി നൈജീരിയന്‍ വനിത പിടിയില്‍; അകത്തായത് ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി
December 18, 2024
Check Also
Close