NEWS

മുലപ്പാല്‍ നെറുകയിൽ കയറി നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

തൃശൂര്‍: മുലപ്പാല്‍ നെറുകയിൽ കുരുങ്ങി നാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു.തൃത്തല്ലൂര്‍ കരീപ്പാടത്ത് ജിതിന്റെയും അഞ്ജലിയുടെയും മകള്‍ ആഹിയാണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.

Back to top button
error: