KeralaNEWS

അഭയ ഹിരൺമയി സോഷ്യൽ മീഡിയയിലെ താരം, ബ്ലാക്ക് ബ്രാലെറ്റിൽ ടാറ്റൂ കാണിച്ച് ഹോട് ലുക്കിൽ വീണ്ടും അഭയ

ഓർമയുണ്ടോ അഭയ ഹിരൺമയി എന്ന ഗായികയെ…? ‘ഗൂഡാലോചന’ എന്ന ചിത്രത്തിനുവേണ്ടി 2017ല്‍ ഗോപി സുന്ദര്‍ ഈണമിട്ട കോയിക്കോട് എന്ന ഗാനവുമായി എത്തിയ അഭയ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. മിക്കവാറും അഭയയുടെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ ഗോപി സുന്ദർ 9 വർഷത്തോളം ഗായിക അഭയ ഹിരൺമയിയുമായി ലിവിങ് ടുഗദർ റിലേഷനിലായിരുന്നു. വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കുന്നു എന്ന കാരണത്താൽ ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് ഇരുവർക്കും. 2014-ലാണ് അഭയ ഗായികയായി അരങ്ങേറിയത്. അമൃതയും ഗോപി സുന്ദറും ഒന്നായപ്പോള്‍ അഭയയ്ക്ക് നേരെ വിമർശനങ്ങളും കളിയാക്കലുകളും എത്തിയിരുന്നു. എന്നാൽ താരം അതൊന്നും വകവെച്ചില്ല. പലപ്പോഴും അതിനൊക്കെ രൂക്ഷമാ മറുപടിയും നൽകിയിട്ടുമുണ്ട്.

Back to top button
error: