പാലക്കാട്: ആറ് കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പാലക്കാട് എക്സൈസിന്റെ പിടിയിൽ. ഒഡിഷയിൽ നിന്നും ഇതര സംസ്ഥാന തൊഴിലാളികളുമായി പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ബസില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്. വാളയാറിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ ആണ് ഡീഷ സ്വദേശി ദാമന്ത് നായക് പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഇടയിൽ ചില്ലറ വിൽപ്പന നടത്താനാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം.
Related Articles
കേസുമായി മുന്നോട്ട് പോകാന്‍ താല്പര്യമില്ല; ഹേമ കമ്മിറ്റിക്ക് മൊഴി നല്കിയ നടി സുപ്രീം കോടതിയില്‍
November 29, 2024
34 വര്‍ഷത്തിനുശേഷം മാനസാന്തരപ്പെട്ട് പുറത്തിറങ്ങി, ആത്മകഥയും ചര്‍ച്ചയായി; സിദ്ദിഖ് വീണ്ടും അഴിക്കുള്ളില്‍
November 29, 2024
ട്രെയിനിലെ ‘ബ്ലാങ്കറ്റുകള്‍’ മാസത്തില്‍ ഒരിക്കല്‍ അലക്കും! വിശദീകരണവുമായി റെയില്‍വേ മന്ത്രി
November 29, 2024
Check Also
Close