NEWS

നാളെയോടെ മഴയുടെ തീവ്രത കുറയും; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

കോഴിക്കോട് :കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഒമ്ബത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കാസര്‍കോട് മുതല്‍ മലപ്പുറം വരെയുള്ള വടക്കന്‍ ജില്ലകളിലും തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലുമാണ് മഴമുന്നറിയിപ്പുള്ളത്.

 

 

കടല്‍ക്ഷോഭ സാധ്യത കണക്കിലെടുത്ത് മല്‍സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.അതേസമയം
നാളെയോടെ മഴയുടെ തീവ്രത കുറയുമെന്നാണ് നിലവില്‍ കലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം

Back to top button
error: