കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച സംവിധാനമാണ് 15 ട്രെയിനുകളില്‍ ആരംഭിക്കുന്നത്. ഡീ റിസര്‍വ് കോച്ചുകളില്‍ കൗണ്ടര്‍ ടിക്കറ്റെടുത്ത് യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. ട്രെയിന്‍, കോച്ച് ,സെക്ഷന്‍, പ്രാബല്യത്തില്‍ വരുന്ന തീയതി എന്നീക്രമത്തില്‍
16382 കന്യാകുമാരി-പുണെ S5 കന്യാകുമാരി-എറണാകുളം നവംബര്‍ 10
12624 തിരുവനന്തപുരം-ചെന്നൈ S7 തിരുവനന്തപുരം-എറണാകുളം നവംബര്‍ 10
16629 തിരുവനന്തപുരം-മംഗളൂരു S9, S10 കണ്ണൂര്‍-മംഗളൂരു നവംബര്‍ 19
16347 തിരുവനന്തപുരം-മംഗളൂരു S9, S10 കോഴിക്കോട്-മംഗളൂരു നവംബര്‍ 17
22640 ആലപ്പുഴ-ചെന്നൈ S7 ആലപ്പുഴ-പാലക്കാട് നവംബര്‍ 16
12601 ചെെന്നെ-മംഗളൂരു S10, S11 കോഴിക്കോട്-മംഗളൂരു നവംബര്‍ 17
12602 മംഗളൂരു- ചെെന്നെ S10, S11 മംഗളൂരു – കോഴിക്കോട് നവംബര്‍ 18
16630 മംഗളൂരു-തിരുവനന്തപുരം S5, S6 കോട്ടയം-തിരുവനന്തപുരം നവംബര്‍ 19
16348 മംഗളൂരു-തിരുവനന്തപുരം S8 മംഗളൂരു – കോഴിക്കോട് നവംബര്‍ 17
16723 ചെന്നൈ-കൊല്ലം S10, S11 തിരുനെല്‍വേലി-കൊല്ലം നവംബര്‍ 19
16724 കൊല്ലം-ചെന്നൈ S11 കൊല്ലം-തിരുനെല്‍വേലി നവംബര്‍ 20
16528 കണ്ണൂര്‍-യശ്വന്ത്പുര്‍ S9, S10, S11 കണ്ണൂര്‍-കോഴിക്കോട് നവംബര്‍ 21
22639 ചെന്നൈ-ആലപ്പുഴ S12 തൃശൂര്‍-ആലപ്പുഴ നവംബര്‍ 22
17229 തിരുവനന്തപുരം-സെക്കന്ദരാബാദ് S11, S12 തിരുവനന്തപുരം-കോയമ്ബത്തൂര്‍ നവംബര്‍ 14
16346 തിരുവനന്തപുരം-ലോകമാന്യതിലക് S8 തിരുവനന്തപുരം-എറണാകുളം നവംബര്‍ 14