IndiaNEWS

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവാഘോഷങ്ങൾക്കൊപ്പം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്പെഷ്യൽ ഓഫറുമായി ‘ഉത്സവ് ഡെപ്പോസിറ്റ്’

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിക്ഷേപകർക്കും സംരംഭകർക്കും മറ്റ് ഇടപാടുകാർക്കും നേരെ സഹായഹസ്തങ്ങൾ നീട്ടി സമൂഹത്തിലേയ്ക്ക് ഇറങ്ങി ചെല്ലുന്ന ഓരോ ഭാരതീയന്റേയും സ്വന്തം ബാങ്ക് ആണ്. അടുത്ത സമയത്ത് ‘വില്ലേജ് കണക്ട്’ എന്ന ആശയവുമായി നവീനമായ ഒട്ടേറെ പുതിയ പദ്ധതികളുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പണമിടപാടിനൊപ്പം ഹൃദയമിടപാട് കൂടി സാർത്ഥകമാക്കുകയായിരുന്നു.

ഇപ്പോഴിതാ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവാഘോഷങ്ങൾക്കൊപ്പം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്പെഷ്യൽ ഓഫർ,
‘ഉത്സവ് ഡെപ്പോസിറ്റ്’.
ഈ ആനുകൂല്യം 75 ദിവസം വരെ മാത്രം ലഭ്യം.

സ്ഥിരനിക്ഷേപത്തിന് പ്രതിവർഷം 6.10 ശതമാനം ഉയർന്ന പലിശ. ഈ ഉയർന്ന പലിശ നിരക്ക് 1000 ദിവസത്തെ കാലാവധിയിൽ ലഭ്യമാണ്.

മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 0.50 ശതമാനം അധിക പലിശയും ലഭ്യമാണ്.

സഹായത്തിനായി വിളിക്കേണ്ട നമ്പർ – 1800 1234
അല്ലെങ്കിൽ bank.sbi സന്ദർശിക്കുക.

(നിബന്ധനകൾ ബാധകം)

Back to top button
error: