തൃശ്ശൂര്‍: ചാലക്കുടി വെട്ടുക്കടവിൽ എഴുപത്തിമൂന്നുകാരിയുടെ മാലപൊട്ടിച്ച കൊച്ചുമകൻ അറസ്റ്റിൽ ചാലക്കുടി അന്നനാട് സ്വദേശി ബെസ്റ്റിൻ(26) ആണ് അറസ്റ്റിലായത്. കാമുകിയെ വിവാഹം കഴിക്കാനുള്ള ചെലവിന് പണം കണ്ടെത്താനായിരുന്നു ഇയാൾ സ്വന്തം മുത്തശ്ശിയുടെ മാലപൊട്ടിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. വെട്ടുകടവിൽ തനിച്ച് താമസിച്ചിരുന്ന മുത്തശ്ശിയുടെ വീട്ടിൽ മുഖം മൂടി ധരിച്ചെത്തിയ ബെസ്റ്റിൻ മാല കവരുകയായിരുന്നു.
Related Articles
ധന്യം: മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് കര്‍ദിനാള്‍ പദവിയിൽ, ഇന്ത്യയ്ക്ക് അഭിമാനമെന്ന് പ്രധാനമന്ത്രി
December 8, 2024
സിപിഎം മുന്‍ ഏരിയ കമ്മിറ്റി നേതാക്കളായ മധു മുല്ലശ്ശേരിയും ബിപിന്‍ സി. ബാബുവും ബിജെപി സംസ്ഥാന സമിതിയില്‍
December 7, 2024
ബന്ധുവായ സിപിഎമ്മുകാരനെ നിയമിക്കാന്‍ നീക്കമെന്ന് ആരോപണം; എം.കെ രാഘവനെ എം.പിയെ തടഞ്ഞ് കോണ്‍ഗ്രസുകാര്‍
December 7, 2024
ഇന്ദുജയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകള്‍; അഭിജിത്ത് തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്
December 7, 2024
Check Also
Close