NEWS

കോവിഡ് കേസുകള്‍ വർദ്ധിക്കുന്നു;കാണ്‍പൂരില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ 

കാൺപൂർ :കാണ്‍പൂരില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ച്‌ ഉത്തര്‍പ്രദേശ് സർക്കാർ.
കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. വരാനിരിക്കുന്ന ആഘോഷങ്ങള്‍, പരീക്ഷകള്‍ എന്നിവ കണക്കിലെടുത്താണ് ജില്ലയില്‍ നിയന്ത്രണമേര്‍പെടുത്തിയതെന്നും അധികൃതര്‍ അറിയിച്ചു.

Back to top button
error: