CrimeNEWS

വസ്ത്രം മാറുന്നതിനിടെ ഒളിഞ്ഞുനോക്കി; വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ബി.ജെ.പി. അനുകൂല സംഘടനയുടെ നേതാവായ അധ്യാപകനെതിരേ പോക്‌സോ കേസ്

കഞ്ഞിക്കുഴി: ഇടുക്കിയില്‍ എന്‍എസ്എസ് ക്യാമ്പിനെത്തിയ വിദ്യാര്‍ഥിനിക്ക് നേരെ അധ്യാപകന്റെ ലൈംഗികാധിക്ഷേപം.

പത്തനംതിട്ട സ്വദേശി ഹരി ആര്‍ വിശ്വനാഥിനെതിരെയാണ് ആരോപണം. പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്ന സ്ഥലത്ത് ഒളിഞ്ഞു നോക്കിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നുമാണ് പരാതി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ അധ്യാപകനെതിരെ കഞ്ഞിക്കുഴി പൊലീസ് പോക്‌സോ കേസെടുത്തു.

Signature-ad

പരാതി ഒതുക്കി തീര്‍ക്കാന്‍ വിദ്യാത്ഥിയോട് അപേക്ഷിക്കുന്ന ശബ്ദ സന്ദേശവും പുറത്തു വന്നു. ബിജെപി അനുകൂല അധ്യാപക സംഘടയുടെ ജില്ലാ ഭാരവാഹിയാണ് ഹരി ആര്‍ വിശ്വനാഥ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: