NEWS

കുട്ടികളെ മദ്യപിക്കാന്‍ പ്രേരിപ്പിച്ച പിതാവ് അറസ്റ്റിൽ

കോട്ടയം: കുട്ടികളെ മദ്യപിക്കാന്‍ പ്രേരിപ്പിച്ച കുറ്റത്തിന് പിതാവ് അറസ്റ്റില്‍. വടവാതൂര്‍ തേവര്‍ക്കുന്ന് അമ്ബലത്തിന് സമീപം പാറക്കപറമ്ബില്‍ വീട്ടില്‍ അരുണ്‍കുമാറിനെ(36)യാണ് മണര്‍കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

വീട്ടിലിരുന്ന് മദ്യപിക്കുന്ന സമയത്ത് കുട്ടികളെ നിര്‍ബന്ധിച്ച്‌ മദ്യപിക്കാന്‍ ഇയാൾ പ്രേരിപ്പിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ഭാര്യയെ ഇയാൾ വടി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽക്കുകയും ചെയ്തു.

 

Signature-ad

 

തുടര്ന്ന് ഇയാളുടെ ഭാര്യ മണര്‍കാട് പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: