NEWS

സ്വാതന്ത്ര്യ ദിനത്തില്‍ തെലങ്കാനയിൽ ദേശീയ പതാക ഉയർത്താൻ ദുല്‍ഖര്‍ സല്‍മാൻ

 

ഹൈദരാബാദ്:സ്വാതന്ത്ര്യ ദിനത്തില്‍ തെലങ്കാന സൈബറാബാദ് മെട്രോപൊളിറ്റന്‍ പൊലീസിന്റെ പ്രത്യേക അതിഥിയായി മലയാളത്തിന്റെ സ്വന്തം താരം ദുല്‍ഖര്‍ സല്‍മാന്‍.
വെള്ള കുര്‍ത്തയും പാന്റുമണിഞ്ഞ് സണ്‍ഗ്ലാസും വച്ച്‌ ഓപ്പണ്‍ ജീപ്പില്‍ സ്റ്റൈലായി വരുന്ന ദുല്‍ഖറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കകം തന്നെ ആയിരക്കണക്കിന് പേരാണ് വീഡിയോക്ക് ലൈക്കുമായി രംഗത്ത് വന്നത്.

Back to top button
error: