NEWS

മൂന്നാർ കുണ്ടളയ്ക്ക് സമീപം വീണ്ടും മണ്ണിടിച്ചിൽ ; ആളപായമില്ല

ഇടുക്കി/മാട്ടുപ്പെട്ടി: കുണ്ടള പുതുക്കടിക്കു സമീപം വീണ്ടും മണ്ണിടിച്ചിൽ. ആളപായമില്ല എന്നാണ് വിവരം.
അടിവാരത്തുള്ള കടകൾക്കും ക്ഷേത്രത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള  പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.ഫയർ ഫോഴ്സ് സംഘവും ദേവികുളം തഹൽസിദാറും പോലീസും പ്രദേശത്ത്  എത്തിച്ചേർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: