NEWS

മൂവാറ്റുപുഴയിൽ റോഡിൽ ഗർത്തം; ഗതാഗതം വഴിതിരിച്ചു വിട്ടു

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ നഗരമധ്യേ റോഡരികിൽ വൻ ഗർത്തം രൂപപ്പെട്ടു. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് കച്ചേരിത്താഴം പാലത്തിൽ നിന്നും ഏകദേശ 10 മീറ്റർ മാറി ഗർത്തം രൂപപ്പെട്ടത്.
 നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി പാലം വഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്

Back to top button
error: