മൂവാറ്റുപുഴ: നഴ്സ് കുഴഞ്ഞുവീണ് മരിച്ചു.രാമമംഗലം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ സ്റ്റാഫ് നഴ്സ് വാളകം വള്ളിക്കോലില്‍ ബെന്നിയുടെ ഭാര്യ കെ.ഒ. മിനി (48) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12-ഓടെയാണ് സംഭവം. ബദനിപ്പടിയിലെ പള്ളിപറമ്ബില്‍ പുല്ല് വെട്ടുന്നതിനിടെയായിരു
സംസ്കാരം ഇന്ന് മൂന്ന് മണിക്ക് മാമലശേരി മാര്‍ മീഖായേല്‍ യാക്കോബായ പള്ളിയില്‍ നടക്കും. മക്കള്‍: ഗ്രിഗറി മാത്യൂസ് ബെന്‍, ഗ്രേഷ്യസ് ജോസഫ് ബെന്‍.