NEWS

വീടിനുള്ളിലെ പ്ലഗ് പ്രവര്‍ത്തിപ്പിക്കുന്നതിനിടെ പതിനഞ്ചുകാരന്‍ ഷോക്കേറ്റ് മരിച്ചു

മൂവാറ്റുപുഴ: വീടിനുള്ളിലെ പ്ലഗ് പ്രവര്‍ത്തിപ്പിക്കുന്നതിനിടെ പതിനഞ്ചുകാരന്‍ ഷോക്കേറ്റ് മരിച്ചു.
രണ്ടാര്‍ കക്കാട്ട് ഷിഹാബിന്റെ മകന്‍ നാദിര്‍ഷാ ആണ് മരിച്ചത്. മൂവാറ്റുപുഴ നിര്‍മ്മല ഹയര്‍ സെക്കന്‍ററി സ്കൂളില്‍ നിന്ന് പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കി നില്‍ക്കുകയായിരുന്നു.

Back to top button
error: