സാധുക്കളായ വിധവകള്‍, വിവാഹമോചിതര്‍ എന്നിവരുടെ പുനര്‍വിവാഹത്തിന് 25,000 രൂപ ധനസഹായം നല്‍കുന്ന മംഗല്യ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി പി എല്‍/ മുന്‍ഗണനാ വിഭാഗത്തില്‍പെട്ട 18 നും 50 നും ഇടയില്‍ പ്രായയമുള്ളവര്‍ക്കാണ് സഹായം ലഭിക്കുക. അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കണം. വിലാസം www.schemes.wcd.kerala.gov.in കൂടുതല്‍ വിവരങ്ങള്‍ക്ക് തൊട്ടടുത്ത അങ്കണവാടി/ ശിശുവികസന പദ്ധതി ഓഫീസ്/വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0471 2969101
Related Articles
ഒരാഴ്ച കൊണ്ട് മൊട്ടത്തലയാകാനുള്ള കാരണം അജ്ഞാതം; ബാര്‍ബര്‍ ഷോപ്പുകളില്‍ കയറ്റുന്നില്ലെന്ന് രോഗബാധിതര്‍
January 19, 2025
താമരശ്ശേരിയില്‍ മസ്തിഷ്കാര്‍ബുദം ബാധിച്ച മാതാവിനെ ലഹരിക്കടിമയായ മകന് വെട്ടിക്കൊന്നു
January 19, 2025