NEWS

മെഡിക്കല്‍ ഷോപ്പ് ജീവനക്കാരിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റിൽ

ചെറുവത്തൂര്‍: മെഡിക്കല്‍ ഷോപ്പ് ജീവനക്കാരിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍.

കാസര്‍ഗോഡ് ചെറുവത്തൂരിലാണ് സംഭവം.ഭാര്യ ജോലി ചെയ്യുന്ന മെഡിക്കല്‍ ഷോപ്പില്‍ നേരിട്ടെത്തിയ ഭർത്താവ് പ്രദീപന്‍ യുവതിയുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു.

 

 

 

ചെറുവത്തൂര്‍ സ്വദേശിനി ബീനീഷയാണ് ഭര്‍ത്താവിന്റെ ആക്രമണത്തിന് ഇരയായത്.പൊള്ളലേറ്റ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: