NEWS

കെ ല്‍ രാഹുലിന് പകരം സഞ്ചു സാംസണ്‍ ടി20 ടീമിൽ

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ടി20 പരമ്ബരക്കുള്ള ടീമില്‍ മലയാളി താരം സഞ്ചു സാംസണിനെയും ഉള്‍പ്പെടുത്തി. കെ ല്‍ രാഹുലിനു പകരമായാണ് സഞ്ചു സാംസണ്‍ ഇടം നേടിയത്.
ഇക്കഴിഞ്ഞ ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് സഞ്ചുവിന് ടീമിൽ  സ്ഥാനം ഉറപ്പിച്ചത്.
വെസ്റ്റ് ഇന്‍ഡീസ് പരമ്ബരയില്‍ അഞ്ച് ടി20 മത്സരങ്ങളാണ് നടക്കുന്നത്. അതില്‍ 3 എണ്ണം വിന്‍ഡീസില്‍ നടക്കുമ്ബോള്‍ അവസാന രണ്ട് മത്സരം അമേരിക്കയില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: