NEWS

സെപ്റ്റംബര്‍ 2 മുതൽ ഓണാവധി; ഇത്തവണ 9 ദിവസം മാത്രം

തിരുവനന്തപുരം : സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഒന്നാംപാദ വാര്‍ഷിക പരീക്ഷകള്‍ക്ക് ഓഗസ്റ്റ് 24ന് തുടക്കമാകും.ഔഗസ്റ്റ് 24ന് ആരംഭിച്ച്‌ സെപ്റ്റംബര്‍ 2നാണ് പരീക്ഷകള്‍ പൂര്‍ത്തിയാക്കുക.
സെപ്റ്റംബര്‍ 2ന് വെള്ളിയാഴ്ച്ച ഓണ അവധിക്കായി വിദ്യാലയങ്ങൾ അടയ്ക്കും. ഈ വര്‍ഷം 9ദിവസമാണ് ഓണാഘോഷത്തിനായി അവധി നല്‍കുക.

Back to top button
error: