NEWS

മലമ്പുഴ ഡാം ഷട്ടർ തുറക്കും

പാലക്കാട്: മലമ്പുഴ ഡാം ഷട്ടര്‍ ഇന്ന് തുറക്കും. വൈകിട്ട് മൂന്നിന് നാല് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതമാണ് തുറക്കുന്നത്. 

മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: