NEWS

തൃശൂരിൽ മിന്നല്‍ ചുഴലി; നിരവധി വീടുകള്‍ക്ക് നാശനഷ്ടം; ഗതാഗത തടസ്സം

തൃശൂര്‍: പുത്തൂരില്‍ മിന്നല്‍ ചുഴലി.നിരവധി വീടുകള്‍ക്ക് നാശനഷ്ടം നേരിട്ടിട്ടുണ്ട്.പലയിടത്തും മരങ്ങള്‍ കടപുഴകി വീണു.
അതിരപ്പള്ളി തുമ്ബൂര്‍മുഴിയില്‍ മുളങ്കൂട്ടം വീണ് ഗതാഗതം തടസ്സപ്പെട്ടു.മലക്കപ്പാറ ഭാഗത്തും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ ദിവസം കോതമംഗലത്തും ചുഴലിക്കാറ്റ് വൻ നാശനഷ്ടം വരുത്തിയിരുന്നു.

Back to top button
error: