NEWS

ലോകകപ്പ്; ഖത്തറിൽ നിരവധി ഒഴിവുകൾ

ദോഹ: 2022 ഫുട്‌ബോൾ ലോകകപ്പിനായി ഖത്തറിലെ അപ്പാർട്ട്‌മെന്റുകളിലും വീടുകളിലുമായി 65,000 മുറികൾ സജ്ജീകരിക്കുന്നതിനായി ബിഗ് ഹോട്ടൽ ഓപ്പറേറ്റർ 12,000 താൽക്കാലിക വിദേശ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നു.
ഖത്തർ ഫിഫ ലോക കപ്പിന് വേണ്ടി പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ താൽക്കാലിക ജീവനക്കാർക്കായി അപേക്ഷ ക്ഷണിച്ചു. ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, ലബോറട്ടറി ടെക്നീഷ്യൻ, റേഡിയോളജിസ്റ്റ് തുടങ്ങിയ ജോലികളിലേക്കാണ് ഒഴിവുകൾ.

പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ വെബ്‌സൈറ്റിൽ നേരിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

 

 

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കും: https://www.phcc.gov.qa/en/AboutUs/Careers/Temporary-Hiring-for-FIFA-2022-World-Cup

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: