NEWS

ട്രാൻസ് ജെൻഡർ മലയാള പദം;സമ്മാനവുമായി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 

ട്രാൻസ് ജെൻഡർ എന്ന ഇംഗ്ലീഷ് പദത്തിന് തത്തുല്യമായ മലയാള പദം നിർദേശിക്കാം.

അനുയോജ്യമായ തർജമയ്ക്ക് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സമ്മാനം നൽകും.ഒപ്പം നിങ്ങളുടെ പേര് ചരിത്രത്തിൽ രേഖപ്പെടുത്തും.

 

 

[email protected] എന്ന ഇ-മെയിലിലേക്ക് പേര്, മേൽവിലാസം, ഫോൺ നമ്പർ സഹിതം ജൂലൈ 14-നകം അയക്കണം.

 

#KeralaBhashaInstitute #Newsthen

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: