NEWS

മാസ്കില്ലെങ്കിൽ മാത്രമല്ല പ്ലാസ്റ്റിക് ഉണ്ടെങ്കിലും പോലീസ് പിഴ ചുമത്തും

പോലീസ് പരിശോധനയ്ക്കിടയിൽ-
പോലീസ് : നിങ്ങൾ ഹെൽമെറ്റ് വെച്ചിട്ടുണ്ട്, ഇൻഷുറൻസ് പേപ്പർ ശരിയാണ്, നിങ്ങളുടെ ലൈസൻസ് ശരിയാണ്, പൊലൂഷ്യൻ സർട്ടിഫിക്കറ്റ് ശരിയാണ്.
പക്ഷേ 2000 രൂപ പിഴയടയ്ക്കണം.
വണ്ടി ഉടമസ്ഥൻ: അതെന്തിനാണ് സാറെ?
പോലീസ് : നിങ്ങൾ ഇതെല്ലാം സൂക്ഷിച്ചിരിക്കുന്ന പ്ലാസ്റ്റിക്ക് സഞ്ചി നിയമ വിരുദ്ധമാണ് !!
സൂക്ഷിക്കുക !
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് നിരോധനമാണ് 22 ജൂലൈ ഒന്നു മുതൽ.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
#പ്ലാസ്റ്റിക് നിരോധനം.പിഴ ചുമത്തി തുടങ്ങി തുടങ്ങി

Back to top button
error: