KeralaNEWS

AKG സെന്ററിന് നേരെ നടന്ന ബോംബേറ് : വൻ ഗൂഢാലോചന – കാനം

സി പി ഐ മ്മിനെതിരെയുംLDF നെതിരേയുമുള്ള ആസൂത്രിത ആക്രമണത്തിന്റെ ഭാഗമായാണ് AKG സെന്ററിന് നേരെ നടന്ന ബോംബേറെന്ന് CPI സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.വലിയ ഗൂഢാലോചനഇതിന് പിന്നിലുണ്ട്.നാട്ടിൽ അരാജകത്വം സ്യഷ്ടിക്കുകയാണ് അക്രമികളുടെ ലക്ഷ്യം – AKG സെന്റർ സന്ദർശിച്ച ശേഷം കാനം പറഞ്ഞു.

 

വ്യാഴാഴ്ച രാത്രി 11.30 നായിരുന്നു അക്രമണം.
സ്കൂട്ടറിലെത്തിയ ആൾ AKG സെന്ററിന്റെ രണ്ടാമത്തെ ഗേറ്റിലൂടെ ബോംബെറിയുകയായിരുന്നു. താഴത്തെ നിലയുടെ ഭിത്തിയിൽ തട്ടി ഉഗ്രശബ്ദത്തിൽ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: