NEWS

വീട്ടിൽ സബ്സിഡിയോടുകൂടി സൗരനിലയം സ്ഥാപിക്കാം

വീട്ടിൽ ഒരു സൗരനിലയം സബ്സിഡിയോടുകൂടി സ്ഥാപിക്കാം

സൗര പദ്ധതിയുടെ സ്പോട്ട് രജിസ്ട്രേഷൻ ഇന്നുമുതൽ ജൂലൈ 4 വരെ കെഎസ്ഇബിയുടെ എല്ലാ സെക്ഷൻ ഓഫീസുകളിലും ഉണ്ടായിരിക്കും.

 

 

പുരപ്പുറ സൗരോർജ നിലയങ്ങൾ സബ്സിഡിയോടെ സ്ഥാപിക്കുന്ന കെഎസ്ഇബിയുടെ പദ്ധതിയുടെ ഭാഗമാണിത്.സൗരോർജ നിലയങ്ങളിലൂടെ സംസ്ഥാനത്ത് 1,000 മെഗാവാട്ട് വൈദ്യുതി അധികമായി ഉൽപാദിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

 

 

Back to top button
error: