കൊല്ലം : കൊട്ടാരക്കരയിൽ ടിപ്പർലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു.
ഇളമ്ബല്‍ കോട്ടവട്ടം വള്ളിവിള വീട്ടില്‍ എസ്. ജോണ്‍ (78) ആണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ ബൈക്കോടിച്ചിരുന്ന വിളക്കുടി സ്വദേശി വിന്‍സന്റ് (50) നെ തിരുവനന്തപുരം മെഡില്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാവിലെ എംസി റോഡില്‍ കൊട്ടാരക്കര കരിക്കത്ത് വച്ചാണ് അപകടം ഉണ്ടായത്.