ചാലക്കുടി: മേലൂരില്‍ നിയമം ലംഘിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍മിക്കുന്ന ഓഫിസ് കെട്ടിടം പൊളിക്കാന്‍ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്കി.
അനധികൃത നിര്‍മാണം 15 ദിവസത്തിനകം പൊളിച്ച് മാറ്റണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്ന
പഞ്ചായത്ത് രാജ് ചട്ടങ്ങള്‍ മറികടന്നാണ് കെട്ടിടം നിര്‍മിക്കുന്നതെന്ന് പരാതി ഉയര്‍ന്നിരുന്നു.തുടര്‍