NEWS

സൗദിയിൽ മലയാളി യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

ജിദ്ദ: ദക്ഷിണ സൗദിയിലെ ഖമീസ് മുഷൈത്തില്‍ മലയാളി യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊല്ലം, ചാരുവിള, പുത്തന്‍വീട്, ചെമ്മനത്തൂര്‍ സ്വദേശി പ്രദീപ് കുമാര്‍ (34) ആണ് മരിച്ചത്.

സ്വന്തം താമസ സ്ഥലത്താണ് പ്രദീപ് കുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

 

മൂന്ന് മാസം മുമ്ബാണ് അവധി കഴിഞ്ഞു നാട്ടില്‍ നിന്നും എത്തിയത്. പരേതനായ രവീന്ദ്രന്‍ തമ്ബി – പ്രസന്ന ദമ്ബതികളുടെ മകനാണ്.സംസം കമ്ബനി ജീവനക്കാരനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: