NEWS

ആർ വെങ്കിട്ടരാമൻ അന്തരിച്ചു

കോട്ടയം: മനോരാജ്യം പബ്‌ളിക്കേൻസിന്റെ എഡിറ്ററായിരുന്ന ആൻ.വെങ്കിട്ടരാമൻ(71) അന്തരിച്ചു.ഗുഡ്‌നൈറ്റ് മോഹന്റെ ജേഷ്ഠനാണ്.
മനോരാജ്യം പബ്‌ളിക്കേഷൻ ഗുഡ്‌നൈറ്റ് മോഹൻ ഏറ്റെടുത്തതോടെയാണ് ചാർട്ടേർഡ് അക്കൗണ്ടാന്റായിരുന്ന വെങ്കിട്ടരാമൻ അതിന്റെ തലപ്പത്ത് എത്തുന്നത്.സംസ്കാരം വീട്ടുവളപ്പിൽ.

Back to top button
error: