NEWS

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അഞ്ജാത മൃതദേഹം

കോഴിക്കോട്: റെയില്‍വേ സ്റ്റേഷനില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി.ഒന്നാമത്തെ പ്ലാറ്റ്ഫോമിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത് 60 വയസ്സു തോന്നിക്കുന്ന ആളുടെയാണ് മൃതദേഹം.
മരിച്ചതാരെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ക്ക് മാറ്റി.മരിച്ചയാളുടെ ബന്ധുക്കളെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി.

Back to top button
error: