NEWS

എസ്‌എസ്‌എല്‍സി സേ പരീക്ഷ ജൂലൈയിൽ; പ്ലസ് ടൂ ഫലം ജൂൺ 21-ന്

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി സേ പരീക്ഷ ജൂലൈയില്‍ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. പുനര്‍മൂല്യ നിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ 21 വരെ ഓണ്‍ലൈനായി നൽകാം.
ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷ ഫലം ജൂൺ 21ന് പ്രഖ്യാപിക്കും.അതോടൊപ്പം പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ അടുത്ത ആഴ്ച മുതല്‍ സ്വീകരിക്കുമെന്നും ഇതിനായി മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്നും
മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

Back to top button
error: