NEWS

400 രൂപയുടെ നാണയം പുറത്തിറക്കി

ന്യൂഡൽഹി : ഇ​​​ന്ത്യ​​​യി​​​ല്‍ ആ​​​ദ്യ​​​മാ​​​യി 400 രൂ​​​പ​​​യു​​​ടെ നാ​​​ണ​​​യം പു​​​റ​​​ത്തിറക്കി.ഒ​​​ന്‍​​​പ​​​താ​​​മ​​​ത്തെ സി​​​ഖ് ഗു​​​രു​​​വാ​​​യ ശ്രീ ​​​ഗു​​​രു തേ​​​ഗ് ബ​​​ഹ​​​ദൂ​​​റി​​​ന്‍റെ നാ​​​നൂ​​​റാം ജ​​​ന്മ​​​ദി​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് റ​​​സ​​​ര്‍​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ പു​​​തി​​​യ നാ​​​ണ​​​യം പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്.
മും​​​ബൈയിലെ നാ​​​ണ​​​യ നി​​​ര്‍​​​മാ​​​ണ ശാ​​​ല​​​യി​​​ല്‍​​നി​​​ന്നു പു​​​റ​​​ത്തി​​​റ​​​ക്കി​​​യ നാ​​​ണ​​​യ​​​ത്തി​​​ന് 35 ഗ്രാം ​​​തൂ​​​ക്കം വ​​​രും. 50 ശ​​​ത​​​മാ​​​നം വെ​​​ള്ളി​​​യും 40 ശ​​​ത​​​മാ​​​നം ചെ​​​മ്ബും അ​​​ഞ്ച് ശ​​​ത​​​മാ​​​നം നി​​​ക്ക​​​ലും ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് നാ​​​ണ​​​യം നി​​​ര്‍​​​മി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

കൊ​​​മെ​​​മ്മോ​​​റി​​​യ​​​ല്‍ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​ട്ടു​​​ള്ള നാ​​​ണ​​​യം പൊ​​​തു​​​വി​​​പ​​​ണി​​​യി​​​ലിൽ ​​​ലഭിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: