NEWS

അസം റൈഫിള്‍സ് റിക്രൂട്ട്മെന്റ്;1380 ഒഴിവുകൾ

ന്യൂഡൽഹി: അസം റൈഫിള്‍സിൽ (assam rifles)1380 ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂലൈ 20 ആണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ assamrifles.gov.in വഴി അപേക്ഷിക്കാം.

ഒഴിവുകളും സംസ്ഥാനങ്ങളും

ആന്‍ഡമാന്‍ & നിക്കോബര്‍: 1
ആന്ധ്രാപ്രദേശ്: 72
അരുണാചല്‍ പ്രദേശ്: 42
അസം: 57
ബീഹാര്‍: 107
ചണ്ഡീഗഡ്: 2
ഛത്തീസ്ഗഡ്: 32
ദാദറും ഹവേലിയും: 1
ഡല്‍ഹി: 12
ദാമന്‍ & ദിയു: 1
ഗോവ: 3
ഗുജറാത്ത്: 50
ഹരിയാന: 14
ഹിമാചല്‍ പ്രദേശ്: 4
ജമ്മു & കാശ്മീര്‍: 26
ജാര്‍ഖണ്ഡ്: 53
കര്‍ണാടക: 51
കേരളം: 39
ലക്ഷദ്വീപ്: 1
മധ്യപ്രദേശ്: 47
മഹാരാഷ്ട്ര: 71

മണിപ്പൂര്‍: 79
മേഘാലയ: 7
മിസോറാം: 85
നാഗാലാന്‍ഡ്: 115
ഒഡീഷ: 51
പുതുച്ചേരി: 2
പഞ്ചാബ്: 18
രാജസ്ഥാന്‍: 41
തമിഴ്‌നാട്: 57
തെലങ്കാന: 46

ത്രിപുര: 7

ഉത്തര്‍പ്രദേശ്: 123

ഉത്തരാഖണ്ഡ്: 7

 

പശ്ചിമ ബംഗാള്‍: 56

Back to top button
error: