KeralaNEWS

അ​യി​രൂ​രി​ല്‍ ഇ​ട​ഞ്ഞ് ആ​റ്റി​ല്‍ ചാ​ടി​യ ആ​ന​യെ ക​ര​യ്ക്ക് ക​യ​റ്റി

അ​യി​രൂ​രി​ല്‍ ഇ​ട​ഞ്ഞ് ആ​റ്റി​ല്‍ ചാ​ടി​യ ആ​ന​യെ ക​ര​യ്ക്ക് ക​യ​റ്റി. മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ആ​ന ക​ര​യി​ല്‍ ക​യ​റി​യ​ത്.

ആ​റിന്‍റെ ര​ണ്ട് ക​ര​ക​ളി​ലു​മാ​യി നി​ര​വ​ധി​യാ​ളു​ക​ള്‍ ത​ടി​ച്ച് കൂ​ടി​യി​രു​ന്നു. ഇ​തും ആ​ന തി​രി​കെ ക​യ​റാ​തി​രി​ക്കാ​ന്‍ കാ​ര​ണ​മാ​യി.

ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. സീ​ത​യെ​ന്ന ആ​ന​യാ​ണ് ആ​റ്റി​ല്‍ ഇ​റ​ങ്ങി​യ​ത്. സ​മീ​പ​ത്തെ കൂ​പ്പി​ൽ ത​ടി​യെ​ടു​ക്കാ​ൻ എ​ത്തി​ച്ച ആ​ന​യെ പ​ണി ക​ഴി​ഞ്ഞ ശേ​ഷം ആ​റ്റി​ൽ കു​ളി​പ്പി​ക്കാ​ൻ കൊ​ണ്ടു വ​ന്ന​പ്പോ​ഴാ​ണ് ആ​റ്റി​ന്‍റെ ന​ടു​വി​ലേ​ക്ക് പോ​യ​ത്. തു​ട​ർ​ന്ന് തി​രി​കെ ക​യ​റാ​ൻ വി​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

Back to top button
error: