തിരുവനന്തപുരം: ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധന. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയാണ് ഇന്ന് ഉയര്‍ന്നത്. ഒരു പവന് സ്വര്‍ണത്തിന് 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 38280 രൂപയായി. ജൂണ്‍ ആദ്യം കുറഞ്ഞ സ്വര്‍ണ വില പിന്നീട് ഉയരുകയാണ് ഉണ്ടായത്. അതേസമയം കേരളത്തില്‍, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വിപണിയില്‍ വെള്ളിയുടെ വില 67 രൂപയാണ്. 925 ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില 100 രൂപയാണ്.
Related Articles
ഇന്ത്യയ്ക്ക് ട്രംപിന്റെ വക കനത്ത അടി;റഷ്യൻ എണ്ണയിറക്കുമതി താൽക്കാലിക ഉപരോധ ഇളവുകൾ പിൻവലിക്കുന്നു;ആഗോള വിപണി വിലക്കയറ്റ ഭീതിയിൽ
17/05/2026
നിര്‍മാണ പദ്ധതികളില്‍ നിക്ഷേപിക്കുന്നത് തെറ്റെന്നു പറയുന്ന ഐഎഎസുകാരായ അശോകും പ്രശാന്തും ആക്ടിവിസ്റ്റുകളും എങ്ങനെ പ്രതികരിക്കും? സര്‍ക്കാര്‍ പദ്ധതികള്‍ തുടരുമെന്ന വി.ഡി. സതീശന്റെ പ്രസ്താവന വായിച്ചെടുക്കേണ്ടത് എങ്ങനെ? എന്താണു പുതുയുഗം? വൈറലായി ചര്‍ച്ച
15/05/2026
തകര്‍പ്പന്‍ ഫോം ഇനി കണ്ടില്ലെന്നു നടിക്കാനാകില്ല; വൈഭവ് സൂര്യവംശിക്ക് ഇന്ത്യന്‍ ജഴ്സി; ശ്രീലങ്കന്‍ പരമ്പരയ്ക്കുള്ള ടീമില്‍ നീലക്കുപ്പായത്തില്‍ ഇറങ്ങും; ജൂണ്‍ ഒമ്പതു മുതല്‍ മത്സരങ്ങള്‍
14/05/2026
സ്വർണ്ണ വില മുകളിലോട്ട്; ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തി; കേരളത്തിൽ പവന് കൂടിയത് 10,200 രൂപ
13/05/2026


