KeralaNEWS

കിണറ്റിൽനിന്നു മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി

ചെറുപുഴയില്‍ ഉപയോഗശൂന്യമായി കിടന്നിരുന്ന കിണറ്റിൽനിന്നു മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ആൾ താമസമില്ലാത്ത പറമ്പിലെ കിണറ്റിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

 

പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ഫോറന്‍സിക്‌ വിഭാഗം അന്വേഷണം ആരംഭിച്ചു. അസ്ഥികൂടത്തിന്റെ പ്രായവും മറ്റ് വിവരങ്ങളും ഉള്‍പ്പെടുത്തി ആളെ അറിയാനുള്ള നടപടിയാണ് അദ്യം ഉണ്ടാവുക.

 

പ്രദേശത്ത് കാണാതായവരുടെ പട്ടിക എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Back to top button
error: