NEWS

പുനലൂർ നഗരസഭയ്ക്ക് മാസവാടകയ്ക്ക് വാഹനം ആവശ്യമുണ്ട്

പുനലൂർ: നഗരസഭ മാസവാടകയ്ക്ക് വാഹനം തേടുന്നു.2017-ന് ശേഷമുള്ള സെഡാൻ മോഡൽ വാഹനമാണ് ആവശ്യമുള്ളത്.താൽപ്പര്യമുള്ളവർ 2022 മെയ് 27-നുള്ളിൽ ബന്ധപ്പെടണം.
കൂടുതൽ വിവരങ്ങൾക്ക് നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗവുമായി ബന്ധപ്പെടുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: