NEWS

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം

ചേർത്തല:സുൽത്താൻ ബത്തേരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന KS 66 സ്വിഫ്റ്റ് ബസ്സ് ഇന്ന് പുലർച്ചെ 3.30 മണിയോടെ ചേർത്തലക്കടുത്ത് വയലാർ കവലയിൽ മുന്നിൽ പോയ കണ്ടെയ്നർ ലോറിയുടെ പുറകിൽ ഇടിച്ച്ഡ്രൈവർ ഉൾപ്പെടെ പതിനഞ്ചോളം യാത്രക്കാർക്ക് പരിക്ക്.
ഡ്രൈവർ, കണ്ടക്ടർ 2 യാത്രക്കാർ എന്നിവരെ വണ്ടാനം മെഡിക്കൽ കോളേജിലും മറ്റുള്ളവരെ ചേർത്തല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.

Back to top button
error: