NEWS

‘ആ​ല​പ്പു​ഴ​യി​ലെ വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം കി​ടാ​ങ്ങ​ളു​ടെ നി​ഷ്ക​ള​ങ്ക​ത​യ​ല്ല, ഫാ​സി​സ്റ്റു സ്വ​രം’:ഫാ. ​വ​ർ​ഗീ​സ് വ​ള്ളി​ക്കാട്ട്

ല​പ്പു​ഴ​യി​ൽ കു​ട്ടി​യെ ഉ​പ​യോ​ഗി​ച്ച് വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം വി​ളി​പ്പിച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കെ​സി​ബി​സി മു​ൻ വ​ക്താ​വ് ഫാ. ​വ​ർ​ഗീ​സ് വ​ള്ളി​ക്കാ​ട്ട്.
 ഫാ ​വ​ർ​ഗീ​സ് വ​ള്ളി​ക്കാ​ട്ടി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പ്:
 
ത്, കേ​വ​ലം വാ​ക്കു​ക​ൾ കൂ​ട്ടി​ച്ചൊ​ല്ലാ​ൻ വ​യ്യാ​ത്ത കി​ടാ​ങ്ങ​ളു​ടെ നി​ഷ്ക​ള​ങ്ക​ത​യി​ൽ​നി​ന്ന് ഉ​യ​ർ​ന്നു വ​രു​ന്ന ദീ​ർ​ഘ ദ​ർ​ശ​ന​മ​ല്ല.തി​ക​ച്ചും സ​ർ​വാ​ധി​പ​ത്യ സ്വ​ഭാ​വ​മു​ള്ള, ഫാ​സി​സ്റ്റു സ്വ​ര​മാ​ണ് അ​തി​ൽ മു​ഴ​ങ്ങി കേ​ൾ​ക്കു​ന്ന​ത്.ഇ​തി​നു കു​ട​പി​ടി​ക്കു​ന്ന കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ അ​ന്ത​രീ​ക്ഷം, രാ​ജ്യ​ത്തി​ന്‍റെ ആ​രോ​ഗ്യ​ക​ര​മാ​യ ഭാ​വി​ക്കു സ​ഹാ​യ​ക​ര​മാ​ണോ എ​ന്ന് ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ വി​ല​യി​രു​ത്ത​ണം.
അ​രി​യും മ​ല​രും കു​ന്തു​രു​ക്ക​വും വാ​ങ്ങി വീ​ട്ടി​ൽ സൂ​ക്ഷി​ച്ചോ​ളൂ… നി​ന്‍റെ​യൊ​ക്കെ കാ​ല​ന്മാ​ർ ഇ​താ വ​രു​ന്നു എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ന്‍റെ അ​ർ​ഥം ശ​വ​മ​ട​ക്കി​നു ത​യാ​റാ​യി ഇ​രു​ന്നോ​ളൂ ഹി​ന്ദു​ക്ക​ളു​ടെ​യും ക്രി​സ്ത്യാ​നി​ക​ളു​ടെ​യും കാ​ല​ന്മാ​ർ ഇ​താ വ​രു​ന്നു എന്നാണ്.
എ​ന്തു​ത​രം റി​പ്പ​ബ്ലി​ക്കി​നെ​പ്പ​റ്റി​യാ​ണ് റാ​ലി ന​ട​ത്തി​യ ഇ​സ്ലാ​മി​സ്റ്റ് സം​ഘ​ട​ന പ്ര​സം​ഗി​ക്കു​ന്ന​ത്? നി​യ​മം നി​ർ​മി​ക്കാ​നു​ള്ള അ​ധി​കാ​രം അ​ല്ലാ​ഹു​വി​നു മാ​ത്ര​മാ​ണെ​ന്നു പ്ര​ഖ്യാ​പി​ക്കു​ന്ന ഒ​രു പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​നു “പാ​ർ​ല​മെ​ന്‍റ​റി ജ​നാ​ധി​പ​ത്യ​ത്തെ’ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യു​മോ?
ത​ങ്ങ​ൾ അ​ല്ലാ​ത്ത ആ​രെ​യും സ​മാ​ധാ​ന​ത്തോ​ടെ ഈ ​മ​ണ്ണി​ൽ ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യി​ല്ല എ​ന്ന സ​ന്ദേ​ശ​മാ​ണ് അ​വ​ർ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. അ​റേ​ബ്യ​യു​ടെ മ​ണ്ണി​ൽ​നി​ന്ന് മു​സ്‌​ലി​മ​ല്ലാ​ത്ത യ​ഹൂ​ദ​രെ​യും ക്രി​സ്ത്യാ​നി​ക​ളെ​യും പു​റ​ത്താ​ക്കും എ​ന്ന ഏ​ഴാം നൂ​റ്റാ​ണ്ടി​ലെ പ്ര​വാ​ച​ക ശ​ബ്ദ​ത്തി​ന്‍റെ പ്ര​തി​ധ്വ​നി​യാ​ണ് അ​തി​ൽ മു​ഴ​ങ്ങി കേ​ൾ​ക്കു​ന്ന​ത്.
പോ​ലീ​സി​ന് ഇ​തൊ​രു കു​ട്ടി​ക്ക​ളി​യാ​യി മാ​ത്ര​മേ തോ​ന്നി​യി​ട്ടു​ണ്ടാവൂ.ഇത്ത​രം ബാ​ല്യ​ങ്ങ​ളെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നു​ള്ള ഒ​രു ബ​ദ​ൽ വി​ദ്യാ​ഭ്യാ​സ സമ്പ്രദായം സം​സ്ഥാ​ന​ത്തു ന​ട​ക്കു​ന്നു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ൽ കഴമ്പുണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണം.

Back to top button
error: