NEWS

അയൽവാസിയുടെ ഭാര്യയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റിൽ

കുമളി: അയല്‍വാസിയുടെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.തേനി ജില്ലയിലെ കൊടുവിലാര്‍പെട്ടി സ്വദേശി മുത്തുസ്വാമിയാണ് (26) അറസ്റ്റിലായത്.
കുമളിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കാവല്‍ക്കാരനായിരുന്നു മുത്തുസ്വാമി. ഈ ഭാഗത്തെ മറ്റൊരു തോട്ടത്തിന്‍റെ കാവല്‍കാരന്‍റെ ഭാര്യ നന്ദിനിയെയാണ് (26) കൊലപ്പെടുത്തിയത്. മുന്‍വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: