NEWS

വ​ഴു​ക്കും​പാ​റ​യി​ല്‍ ഗ്യാ​സ് ടാ​ങ്ക​ര്‍ ലോ​റി​ക്കു പി​ന്നി​ല്‍ ക​ണ്ടെ​യ്ന​ര്‍ ലോ​റി ഇ​ടി​ച്ച്‌ അ​പ​ക​ടം; ഒഴിവായത് വൻ ദുരന്തം

തൃശൂർ: പ​ട്ടി​ക്കാ​ട് വഴുക്കുംപാറയിൽ ഗ്യാ​സ് ടാ​ങ്ക​ര്‍ ലോ​റി​ക്കു പി​ന്നി​ല്‍ ക​ണ്ടെ​യ്ന​ര്‍ ലോ​റി ഇ​ടി​ച്ച്‌ അ​പ​ക​ടം. വാ​ത​ക​ചോ​ര്‍​ച്ച ഉ​ണ്ടാ​കാ​തി​രു​ന്ന​തു മൂലം വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി.കണ്ടെ​യ്ന​ര്‍ ലോ​റി​യു​ടെ ക്യാ​ബി​ന്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.

ദേ​ശീ​യ​പാ​ത വ​ഴു​ക്കും​പാ​റ​യി​ല്‍ കഴിഞ്ഞ ദിവസം രാ​ത്രി 11-നാ​യി​രു​ന്നു അ​പ​ക​ടം.തൃ​ശൂ​ര്‍ ഭാ​ഗ​ത്തു​ നി​ന്നു പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​യ്ക്കു പോ​വു​ക​യാ​യി​രു​ന്നു ഇ​രു​വാ​ഹ​ന​ങ്ങ​ളും.ബ്ലോ​ക്കി​ല്‍​പ്പെ​ട്ടു കി​ട​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ​വി​ട്ട ക​ണ്ടെ​യ്ന​ര്‍ ലോ​റി ഭാ​ര​ത് പെ​ട്രോ​ളി​യം ക​മ്ബനി​യു​ടെ ഗ്യാ​സ് ടാ​ങ്ക​റി​നു പി​ന്നി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ മു​ന്നി​ലു​ള്ള ലോ​റി​യി​ല്‍ ചെ​ന്നി​ടി​ച്ച്‌ ഗ്യാ​സ് ടാ​ങ്ക​റി​ന്‍റെ ക്യാ​ബി​നും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: