NEWS

വിഷു ബമ്പർ ലോട്ടറി നറുക്കെടുപ്പ് നാളെ; ഒന്നാം സമ്മാനം 10 കോടി

തിരുവനന്തപുരം: .ഈ വര്‍ഷത്തെ വിഷു ബമ്പർ ലോട്ടറിയുടെ (BR 85) നറുക്കെടുപ്പ് നാളെ (മെയ് 22-ന്) ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.ഒന്നാം സമ്മാനം 10 കോടി രൂപയാണ്.
രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ 12 പേർക്ക് വീതവും ലഭിക്കും.അവസാന അഞ്ചക്കത്തിനാണ് നാലാം സമ്മാനം 1 ലക്ഷം രൂപയാണ് ഇത്.ഇതിന്
പുറമെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങള്‍ വേറെയുമുണ്ട്.
VB, IB, SB, HB, UB, KB എന്നീ സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുള്ളത്.250 രൂപയാണ് ടിക്കറ്റ് നിരക്ക്.

Back to top button
error: