NEWS

പാലക്കാട് -കോയമ്പത്തൂർ ചെയിൻ സർവീസ് വീണ്ടും

പാലക്കാട്: കോവിഡ് ലോക്ഡൗണോടെ നിർത്തലാക്കിയ പാലക്കാട് – കോയമ്ബത്തൂര്‍, കോയമ്ബത്തൂര്‍ – പാലക്കാട് ചെയിന്‍ സര്‍വീസുകള്‍ കെഎസ്ആർടിസി വീണ്ടും ആരംഭിക്കുന്നു.

പാലക്കാട് ഡിപ്പോയില്‍ നിന്ന് രാവിലെ അഞ്ചുമണിമുതല്‍ വൈകിട്ട് എട്ടുമണിവരെ 10 മിനിട്ട് ഇടവേളകളിലാണ് സര്‍വീസുകള്‍.

 

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക് കെഎസ്‌ആര്‍ടിസി പാലക്കാട് ഫോണ്‍:0491 2527298, കണ്‍ട്രോള്‍റൂം (24×7): മൊബൈല്‍ – 9447071021,ലാന്‍ഡ് ലൈന്‍ – 0471-2463799.

18005994011എന്ന ടോള്‍ ഫ്രീ നമ്ബരിലേക്കും ബന്ധപ്പെടാവുന്നതാണ്. വാട്സാപ്പ് – 8129562972.

Back to top button
error: